tag:blogger.com,1999:blog-20879625856882276912024-03-05T01:46:16.965-05:00അഭിപ്രായങ്ങള്കളഞ്ഞുകിട്ടുന്ന ചിന്തകള്‍ കൂട്ടിവയ്ക്കാനൊരിടംSurajhttp://www.blogger.com/profile/01104983785106818087noreply@blogger.comBlogger14125tag:blogger.com,1999:blog-2087962585688227691.post-38092752870284434192011-07-03T17:12:00.000-04:002019-04-21T12:06:39.184-04:00ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍
ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com43tag:blogger.com,1999:blog-2087962585688227691.post-44957046825960217192011-06-19T02:51:00.000-04:002019-04-21T12:06:39.191-04:00പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധം
പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്
അശാസ്ത്രീയമായ അവകാശവാദങ്ങളാണ് പുറത്തുവരുന്നതെന്ന് യാഗപരിസരം
സന്ദര്‍ശിച്ച് പഠനം നടത്തിയ ശാസ്ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി
സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്ത്രപണ്ഡിതരും സംഘം നേതാക്കളായ
അഞ്ചുപേരുമാണ് പഠനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30
വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com1tag:blogger.com,1999:blog-2087962585688227691.post-35065618710122392852011-06-09T14:53:00.000-04:002019-04-21T12:06:39.176-04:00ഹുസൈന്, നിങ്ങളെ ഞങ്ങള്‍ അര്‍ഹിച്ചിരുന്നോ?താഴെ പ്രസിദ്ധീകരിക്കുന്നത് സുഹൃത്തുക്കളുടെ ഒരു ഇമെയില്‍ ഗ്രൂപ്പില്‍ വന്ന എം.എഫ് ഹുസൈന് വിവാദത്തിലേക്ക് ഞാനിട്ട പത്തുപൈസകളാണ്. ഇതിനു മുന്‍പും ശേഷവും വന്ന മറുപടിമെയിലുകള്‍ കൂടി ചേര്‍ത്താലേ സത്യത്തിലിതു പൂര്‍ണമാകൂ. അന്ന് ഇത് ഒരു പൂര്‍ണ പോസ്റ്റാക്കി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ അതിനുള്ള ക്ഷമയും സമയവും ഉണ്ടായില്ല. ഇവിടെ ഇപ്പോള്‍ ഈമെയിലുകള്‍ അതേപടി Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com3tag:blogger.com,1999:blog-2087962585688227691.post-6805097120586780712011-05-06T03:24:00.000-04:002019-04-21T12:06:39.258-04:00മാതൃഭൂമിയുടെ യുക്തിവാത നീര്വീഴ്ചകള്മാതൃഭൂമി ഇന്ന് (6 മെയ് 2011) മുതല്‍ എഡിറ്റ് പേജില്‍ ഒരു പരമ്പര ആരംഭിച്ചിട്ടുണ്ട് : "കേരളം കൂടോത്രക്കളത്തിലേക്ക് " എന്നാണു പേര്. തയ്യാറാക്കിയത് എം.കെ കൃഷ്ണകുമാര്‍, ദിനകരന് കൊമ്പിലാത്ത്, ജിജോ സിറിയക്, പി.എസ്. ജയന്, വിമല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് എന്നാണു ബൈലൈനില്‍. പ്രസ്തുത പരമ്പരയുടെ കാഹളം മുഴക്കുന്ന ഒരു ടീസര്‍ മുന്‍പേജില്‍ തന്നെ കൊടുത്തിട്ടുള്ളത് താഴെ:
വാചകങ്ങള്‍ കെങ്കേമം :
"...Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com15tag:blogger.com,1999:blog-2087962585688227691.post-28843816627219309342010-09-20T03:42:00.000-04:002019-04-21T12:06:39.165-04:00കുട്ടിസ്രാങ്ക് : കലയും കലാപവും
“പ്രപഞ്ചത്തിന്റെ സൃഷ്ടി-സംരക്ഷണങ്ങൾക്ക് ഒരു ദേവതയുടെ ആവശ്യമില്ല എന്നിടത്തോളം ബുദ്ധിസം ഒരു നിരീശ്വരവാദാശയമാണ്; പ്രാകൃതികമായ ഒരു ഉദ്ഭവവും നാശവും അതു പ്രപഞ്ചത്തിനു കല്പിക്കുന്നു. ആനന്ദത്തിന്റെ ഇടമായി ആരംഭിച്ച ലോകം ആഗ്രഹങ്ങൾക്കടിപ്പെട്ട മനുഷ്യന്റെ പ്രവർത്തികൾ മൂലം ദുരിതമയമാക്കപ്പെട്ടതെങ്ങനെ എന്നതിനെപ്പറ്റിയാണ് ബുദ്ധൻ സംസാരിച്ചത്. ആരാധ്യ മൂർത്തിയുമായി ബന്ധപ്പെട്ട വൈദിക Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com26tag:blogger.com,1999:blog-2087962585688227691.post-53316416567150923712010-09-16T12:42:00.000-04:002019-04-21T12:06:39.210-04:00ഹോക്കിംഗും ദൈവവും പ്രപഞ്ചസൃഷ്ടിയും*image: courtesy of wikimediaHawking says God did not create the Universe എന്ന അലറുന്ന തലക്കെട്ടും കൊണ്ട് കുറേ വാർത്തകൾ ഇറങ്ങി. നാട്ടിലെ യുക്തി“വാദി”കളും നിരീശ്വര“വാദി”കളുമൊക്കെ കുറേ ആഘോഷിച്ചു. കുറെ മത“വാദി”കൾ ഇപ്രത്തും തുള്ളി... എന്തരോ എന്തരോ !ഈ വിഷയത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കുമ്പോൾ, ഹോക്കിംഗ് ഈ “വിവാദം” ഇളക്കിവിട്ടത് അദ്ദേഹത്തിന്റെ പ്രസാധകരുടെ ഉപദേശം വച്ചുകൊണ്ടാവണം എന്നാണെനിക്ക് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com8tag:blogger.com,1999:blog-2087962585688227691.post-52874072860981581692010-04-06T01:03:00.000-04:002019-04-21T12:26:48.325-04:00ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള്
"ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം"
-സ്വാമി വിവേകാനന്ദന്
ഹൈസന്‍ബെര്‍ഗിന്റെ അണ്‍സേട്ടനിറ്റി പ്രിന്‍സിപ്പിളും ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും പതഞ്ജലി മഹര്‍ഷിയെക്കൊണ്ട് പറയിപ്പിച്ചുകളഞ്ഞ “ഡോ” ഗോപാലകൃഷ്ണനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com147tag:blogger.com,1999:blog-2087962585688227691.post-65612763737335449332010-02-10T13:25:00.000-05:002019-04-21T12:06:39.240-04:00സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്
ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന് പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com100tag:blogger.com,1999:blog-2087962585688227691.post-78325838952045045942009-03-10T14:15:00.000-04:002019-04-21T12:06:39.269-04:00കൃഷ്ണ സങ്കല്പത്തിന്റെ ഉത്ഭവം : കമന്റ്പാര്ത്ഥന് ജീയുടെ ഈ പോസ്റ്റില്‍ ഇട്ട കമന്റ് . പാര്ത്ഥന് ജീ,"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com22tag:blogger.com,1999:blog-2087962585688227691.post-67743476067338135462009-02-03T14:29:00.000-05:002019-04-21T12:06:39.249-04:00പന്നിയെ വെറുക്കാനുള്ള ഞായങ്ങള്‍
മനുഷ്യവിദൂഷകന് എന്ന ബ്ലോഗില്‍ കണ്ട ലേഖനം : ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com33tag:blogger.com,1999:blog-2087962585688227691.post-84184851669329964382008-08-20T13:24:00.000-04:002019-04-21T12:06:39.277-04:00“ശാസ്ത്രീയ” ഉഡായിപ്പുകൾ !!അനിൽ @ ബ്ലോഗ് എന്ന ബ്ലോഗറുടെ പോസ്റ്റ് : "മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം" എന്ന പോസ്റ്റാണ് ഈ കമന്റുകൾക്കാധാരം:“ ...ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു. കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com10tag:blogger.com,1999:blog-2087962585688227691.post-27123285432079128372008-07-06T00:24:00.000-04:002019-04-21T12:06:39.144-04:00ശാസ്ത്രവും മതവും : വാദപ്രതിവാദങ്ങള്അജ്ഞാതന് എന്ന ബ്ലോഗ്ഗറുടെ കള്ളപ്പൂച്ച എന്ന ബ്ലോഗിലെ പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി? എന്ന പോസ്റ്റ്ഇനിട്ട മറുപടിയാണ് ഇവിടെ."മഹാവിസ്ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com84tag:blogger.com,1999:blog-2087962585688227691.post-56626287103452338562008-03-18T11:26:00.001-04:002019-04-21T12:06:39.218-04:00The Evolution of Eyes: കണ്ണിന്റെ പരിണാമം - ചില ശാസ്ത്രവിശകലനങ്ങള്‍.ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com10tag:blogger.com,1999:blog-2087962585688227691.post-63008794534245049622008-03-15T01:15:00.000-04:002019-04-21T12:06:39.229-04:00ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !വിജയകൃഷ്ണന്റെ ലോകം എന്ന ബ്ലോഗില്‍ കണ്ട "എടത്തൂടെ എഴുന്നേറ്റാല്‍" എന്ന കുറിപ്പാണ് ഈ കമന്റിനാധാരം.ദിവസത്തിന്റെ തുടക്കത്തില്‍ അസ്വസ്ഥരായി കാണുന്നവരോട് നീയിന്നെന്താ എടത്തൂടാണോ എഴുന്നേറ്റത് എന്നു ചോദിച്ചു കേട്ടിട്ടില്ലേ? അതിനെക്കുറിച്ചു മുത്തശ്ശി പറഞ്ഞതിങ്ങനെയാണ്. ..നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തികവലയങ്ങളുണ്ട്. ഒന്നു കാലില്‍ നിന്നു ശിരസ്സു വരേയും ശിരസ്സില്‍ നിന്ന് കാലു വരേയും Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com21