tag:blogger.com,1999:blog-2087962585688227691.post2884381662721930934..comments2023-07-27T05:47:55.577-04:00Comments on അഭിപ്രായങ്ങള്‍: കുട്ടിസ്രാങ്ക് : കലയും കലാപവുംSurajhttp://www.blogger.com/profile/01104983785106818087noreply@blogger.comBlogger26125tag:blogger.com,1999:blog-2087962585688227691.post-81294828306411374122013-01-03T23:20:56.583-05:002013-01-03T23:20:56.583-05:00നന്നായി എന്നൊന്നും പറഞ്ഞല് പോര! സൂരജിന്റെ എഴുത്ത്...നന്നായി എന്നൊന്നും പറഞ്ഞല് പോര! സൂരജിന്റെ എഴുത്ത് വളരെ ഇഷ്ടമാണ്... ഒന്നും വിടാതെ വായിക്കാറുമുണ്ട് :) ആശംസകള്രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-10694447936032369722012-09-12T10:18:49.260-04:002012-09-12T10:18:49.260-04:00ആരായിരുന്നു കുട്ടിസ്രാങ്ക്?
മകൻ? ഭർത്താവ്? കാമുകൻ?...ആരായിരുന്നു കുട്ടിസ്രാങ്ക്?
മകൻ? ഭർത്താവ്? കാമുകൻ?
ആദ്യ ഭാഗത്ത് സ്രാങ്ക് പറയുന്ന സംഭാഷണം ശ്രദ്ധിച്ചോ?രേവമ്മേനക്കാണുമ്പ
എനക്കെൻറ അമ്മേന ഓർമ്മ വരും
രണ്ടാം ഭാഗത്ത് പ്രണയത്തിൻറെ തീവ്രത
മൂന്നാം ഭാഗത്ത് ഭാര്യ
അമ്മ, കാമുകി, ഭാര്യ ഈ മൂന്നു കഥാപാത്രങ്ങൾ
സിനിമയിലുണ്ട്.സ്രാങ്കിൽ മകനും ഭർത്താവും കാമുകനുമുണ്ട്.
കണ്ണൂർ തലശ്ശേരി പ്രദേശമാണ് ആദ്യഖണ്ഡത്തിൽ
മൂന്നാം ഖണ്ഡംummer tkhttps://www.blogger.com/profile/04890027376701182562noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-75390802209457756342012-02-05T11:38:36.229-05:002012-02-05T11:38:36.229-05:00മൂന്നാം കഥ നടക്കുന്നത് കൊല്ലം ഭാഗത്താണ്, കുട്ടനാട്...മൂന്നാം കഥ നടക്കുന്നത് കൊല്ലം ഭാഗത്താണ്, കുട്ടനാട്ടില്‍ അല്ല. അവിടെയാണ് ഉത്സവത്തിന് ചില കരക്കാര് വള്ളത്തില്‍ 'കുതിരയെ' കൊണ്ട് പോകാറുള്ളത്Vinu Vikramhttps://www.blogger.com/profile/16151450437551901588noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-12394181014541342102011-10-29T01:51:02.544-04:002011-10-29T01:51:02.544-04:00സുരാജ് താങ്ങളുടെ പോസ്റ്റുകള്‍ വായിക്കാറുള്ള ഒരാളാണ...സുരാജ് താങ്ങളുടെ പോസ്റ്റുകള്‍ വായിക്കാറുള്ള ഒരാളാണ് ഞാന്‍.സമ കാലീന വിഷയങ്ങള്‍ പ്രതിപാദിക്കുന്ന രീതിക്കും , അതിന്റെ ആധികാരികതക്കും ഉള്ളം നിറഞ്ഞ അഭിവാദ്യങ്ങള്‍..... ഇപ്പോള്‍ ടി വി ചാനലുകളില്‍ നടന്നു വരുന്ന സീരിയല്‍ ആഭാസങ്ങല്കെതിരെ എഴുതിയ ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു .ഇത് post ചെയ്യാന്‍ ഉള്ള സ്ഥലം ഇതല്ല എന്ന് അറിയാം...ഞാന്‍ ബ്ലോഗില്‍ പുതുതായി എഴുതിത്തുടങ്ങിയ ആളാണ് .. ഈ വിഷയത്തിനു സാമൂഹിക പ്രസക്തി നിഷേധിhttps://www.blogger.com/profile/14065520480330600515noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-74895371296353575382010-12-23T09:47:00.872-05:002010-12-23T09:47:00.872-05:00അതിനിടക്ക്, കാളി പോലീസിനോടു (കൂടെ വന്ന പ്രായമായ സ്...അതിനിടക്ക്, കാളി പോലീസിനോടു (കൂടെ വന്ന പ്രായമായ സ്ത്രീ തർജമ ചെയ്തു) കുട്ടിസ്രാങ്ക് മരിച്ചിട്ടില്ല എന്ന് പറയുന്നുണ്ടല്ലോ? അതു കാളിയുടെ വയറ്റിൽ വളരുന്ന കുട്ടിസ്രാങ്കിന്റെ കൂട്ടിയേ ഉദ്ദേശിച്ചാണോ?(സ്രാങ്കിന്റെ പുനർജന്മം?, സിനിമയുടെ അവസാനം രേവമ്മ കാളിയുടെ വയറ്റിൽ ചെവി ചേർത്ത് വക്കുമ്പോ, രേവമ്മ തന്നേ സ്രാങ്കിനോടു, അപേക്ഷിക്കുന്ന തരത്തിൽ പറഞ്ഞ കാര്യം, ഗർഭസ്ഥ ശിശു രേവമ്മയൊടു പറയുന്നുണ്ട്).എബ്രഹാംhttps://www.blogger.com/profile/13232515247783165014noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-246296189426771192010-11-03T09:16:34.355-04:002010-11-03T09:16:34.355-04:00ഇവിടുത്തെ ചവിട്ടുനാടകം നിർത്തിപ്പോവാത്തവർക്കായി:
ക...ഇവിടുത്തെ ചവിട്ടുനാടകം നിർത്തിപ്പോവാത്തവർക്കായി:
കുട്ടിസ്രാങ്ക്- പോകാത്ത ചോരമണത്തിന്റെ യാത്രകൾവികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-45140541520565190782010-11-03T03:49:03.650-04:002010-11-03T03:49:03.650-04:00വളരെ ഇഷ്ടപ്പെട്ടു ഈ അവലോകനം. മോഹനകൃഷ്ണന്റെ ആസ്വാദന...വളരെ ഇഷ്ടപ്പെട്ടു ഈ അവലോകനം. മോഹനകൃഷ്ണന്റെ ആസ്വാദന കുറിപ്പും ഏറെ മികച്ചതാണ് . പരാമര്‍ശിക്കാതെ പോയ ഒരു പ്രണയ കഥ കൂടിയുണ്ട് -ഒരു സീനില്‍ എത്ര ഭംഗിയായി ഷാജി അത് പറഞ്ഞു എന്നത് മറക്കാന്‍ പറ്റുന്നില്ല. സ്രാങ്ക് 'മാഗ ചന്ദിര' ഹൃദയ ഹാരിയായി മൂളിക്കൊണ്ട് ഓടിക്കുന്ന ബോട്ടില്‍ കമഴ്ന്നു കിടന്നു ആശാന് അത് ഏറ്റു പാടുന്നു -അയാള്‍ക്ക് മുമ്പില്‍ മുഖം തിരിച്ചു നില്‍പ്പാണ് അയാളുടെ പഴയ കാമുകി - ഇപ്പോള്‍ Unknownhttps://www.blogger.com/profile/13360173106071125220noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-90848246987389353762010-10-19T10:54:40.638-04:002010-10-19T10:54:40.638-04:00ഇന്നലെ പടം കണ്ടു. ഇഷ്ടമായി. പക്ഷെ ഇത്രയൊന്നും മനസ്...ഇന്നലെ പടം കണ്ടു. ഇഷ്ടമായി. പക്ഷെ ഇത്രയൊന്നും മനസ്സിലായില്ല. വളരെ നല്ല അപഗ്രഥനം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-48635032592363077742010-10-13T10:39:19.990-04:002010-10-13T10:39:19.990-04:00ഒരേ ചരിത്രത്തിന്റെ മൂന്ന് ആഖ്യായികകളിൽ ഒരെണ്ണം ഒരു...ഒരേ ചരിത്രത്തിന്റെ മൂന്ന് ആഖ്യായികകളിൽ ഒരെണ്ണം ഒരു സാഹിത്യകാരിയുടേതാവുന്നു എന്ന പ്രത്യേകതയാണ് മൂന്നാം ഖണ്ഡത്തിലെ നോവലെഴുത്തുകാരിയിലൂടെ കാട്ടിത്തരുന്നത് ഷാരോൺ (അങ്ങനെയാണ് എന്റെ ആസ്വാദനം). വാമൊഴി ചരിത്രത്തോടൊപ്പം ഒരു സാഹിതീരൂപവും ചരിത്രമായി വരുന്നു -- അങ്ങനെ ചിലത് നമ്മുടെ ലോകത്തുമില്ലേ ? അതുതന്നെയാണ് സ്രാങ്കിൽ പരീക്ഷിക്കപ്പെടുന്നത്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-52701410391707353522010-10-13T08:31:20.527-04:002010-10-13T08:31:20.527-04:00ശോ...ഒത്തിരി വൈകി പോയി...ഇവിടെ എത്താന്‍...
തിയറ്ററ...ശോ...ഒത്തിരി വൈകി പോയി...ഇവിടെ എത്താന്‍...
തിയറ്ററില്‍ വന്ന ആദ്യ ദിവസം തന്നെ പോയി സ്രാങ്കിനെ കണ്ടവനാണ് ഞാന്‍...
ചിത്രത്തിന്റെ ആഖ്യാനത്തില്‍ റാഷോമോണ്‍ എന്നാ കുറസോവ ചിത്രത്തോട് വല്ലാത്ത ഒരു സാമ്യം തോന്നി..

ഇതിലെ ചമയവും തീരെ നീതി പുലര്‍ത്തിയോ എന്ന് സംശയം...curl ചെയ്ത മുടിയുമായി നില്ക്കുന്ന കുട്ടനാട്ടുകാരി കമാലിനിയെ കണ്ടപ്പോള്‍ വല്ലാത്ത ഒരു അസഹനീയത..
അവസാന ഭാഗത്ത് ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-46541927442040152872010-09-22T04:51:35.353-04:002010-09-22T04:51:35.353-04:00വൈകിയാണു വായിച്ചത്. ഭംഗിയായി എഴുതിയിരിക്കുന്നു. ഉള...വൈകിയാണു വായിച്ചത്. ഭംഗിയായി എഴുതിയിരിക്കുന്നു. ഉള്‍ക്കനമുള്ള നിരൂപണം. സിനിമ ഇനിയും കാണാനൊത്തിട്ടില്ല. കാണണം.Stanlyhttps://www.blogger.com/profile/09940239636761161878noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-44878549828039953702010-09-21T11:30:22.908-04:002010-09-21T11:30:22.908-04:00മുകളിലെ ബ്ലോഗർക്ക് ഒരു നൂറുനന്ദി, കാകദൃഷ്ടിയിലെ സ്...മുകളിലെ ബ്ലോഗർക്ക് ഒരു നൂറുനന്ദി, കാകദൃഷ്ടിയിലെ സ്രാങ്ക് ലേഖനം കാണിച്ചുതന്നതിനു.

ഞാനീ ലേഖനം എഴുതിത്തീർത്തത് ഓഗസ്റ്റ് 17നു രാത്രിയാണ്. ഓഗസ്റ്റ് 18നാണ് ഹരിയേട്ടനു (ബ്ലോഗർ പരാജിതനു) മെയിൽ ചെയ്തത്. പുള്ളിവഴിയാണു ശ്രീ കാക്കനാടൻ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. പ്രിന്റ് ലേഖനമായി വന്നിട്ട് ബ്ലോഗിലിടാമെന്ന് Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-56629706784763548562010-09-21T05:58:46.404-04:002010-09-21T05:58:46.404-04:00@Haree I would again like to refrain from making s...@Haree I would again like to refrain from making specific comments about the movie, and would like to restrict my comment to the style adopted. As a case, I would like to point out to the story "The Handsomest Drowned Man in the World" by Gabriel Garcia Marquez.

A pdf of the full story is available <a href="http://www.cardinalhayes.org/ourpages/auto/2006/8/22/1156300239992/viddikushmandamhttps://www.blogger.com/profile/11498778583520756285noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-78162048035087302112010-09-21T01:41:16.174-04:002010-09-21T01:41:16.174-04:00യുക്തിയെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയി...യുക്തിയെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി തൊട്ടുതീണ്ടാത്തതും, ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി മനഃപൂർവ്വം ലംഘിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ഇത് സിനിമയുടെ വായനകളുടെ പ്രശ്നമാണു ഹരീഷ് ജീ. അതുമ്മേ നമ്മൾ തർക്കിച്ചിട്ട് ഒരു കാര്യവുമില്ല ;)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-52400281481575727532010-09-21T01:20:16.759-04:002010-09-21T01:20:16.759-04:00യുക്തിപരതയ്ക്ക് സ്ഥാനമില്ല എന്ന് സംവിധായകന് വാദിക...യുക്തിപരതയ്ക്ക് സ്ഥാനമില്ല എന്ന് സംവിധായകന് വാദിക്കാം. അതെനിക്ക് വിഷയമല്ല. (അല്ല; യുക്തിക്ക് സ്ഥാനമില്ല എന്ന് കൊമേഴ്സ്യല്‍ ചിത്രങ്ങളെ ചൂണ്ടി പറയുമ്പോള്‍ അവയുടെ സംവിധായകര്‍ക്കും അങ്ങിനെ എന്തെങ്കിലും പറയാം.)
എവിടെ യുക്തി നോക്കണം, അല്ലെങ്കില്‍ നോക്കരുത് എന്ന് നിര്‍ണയിക്കുവാനുള്ള അവകാശം ഓരോ പ്രേക്ഷകനുമുണ്ട് എന്നാണ് എന്റെ വിശ്വാസം. അതേത് ചിത്രത്തിനും ബാധകമാണ്. അതിനനുസരിച്ച് പ്രേക്ഷകന്റെ Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-58706867127578313112010-09-21T01:03:31.661-04:002010-09-21T01:03:31.661-04:00കൊച്ചിയില്‍ സ്രാങ്ക് ഓടിക്കുന്നത് യാത്രക്കാര്‍ക്കാ...കൊച്ചിയില്‍ സ്രാങ്ക് ഓടിക്കുന്നത് യാത്രക്കാര്‍ക്കായുള്ള ഗവണ്മന്റ് ബോട്ടല്ലേ? തിരിച്ചുവരുമ്പോളുടനെ സ്രാങ്കിനെ പിടിച്ച് ഓടിക്കാനിരുത്തുമോ?

ഹ ഹ ഹ ! ഇതിലുണ്ട് ഹരീഷ് ജീ, ആ പൊലീസുകാരന്റെ സന്ദിഗ്ധാവസ്ഥ മുഴുവനും. അത് അബദ്ധത്തിൽ ചലച്ചിത്രകാരനു പറ്റിയതല്ല എന്നറിയാൻ ഷാജി.എൻ കരുൺ തന്നെ ഇനി ഇവിടെ വന്ന് പറയേണ്ടി വരും.

ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്ന “മുംബൈ കാക്ക” ത്രൈമാസികയിൽ Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-39617331152124831162010-09-20T22:51:24.688-04:002010-09-20T22:51:24.688-04:00"മൂന്നു ഖണ്ഡങ്ങളും ചേർത്ത് ആദിമധ്യാന്തപ്പൊരുത..."മൂന്നു ഖണ്ഡങ്ങളും ചേർത്ത് ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയുണ്ടാക്കാൻ" - അങ്ങിനെ ഒരു പൊരുത്തമോ ഒരു നീണ്ട കഥയോ അല്ല ഉദ്ദേശിച്ചത്, ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്, അത് പോലീസുകാരിലൂടെയല്ല... മറിച്ച് സ്രാങ്കിനുള്ളിലെ വിശ്വസ്തന് മൂപ്പനോടുള്ള ഭയത്തിലൂടെയാണ്. (പരസ്പരബന്ധമേയില്ലാത്ത മൂന്നു കഥകളാണ് എന്നെഴുതിയതിനാല്‍, അങ്ങിനെയല്ല ഈയൊരു തരത്തില്‍ ബന്ധിപ്പിക്കാം എന്നേ ഉദ്ദേശിക്കുന്നുള്ളൂ.) Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-27475201258710658592010-09-20T13:45:25.059-04:002010-09-20T13:45:25.059-04:00ഇതിനെയൊന്നും വിലയിരുത്താന്‍ ആയിട്ടില്ല അതുകൊണ്ട് ക...ഇതിനെയൊന്നും വിലയിരുത്താന്‍ ആയിട്ടില്ല അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. :-)

എങ്ങനെ സാധിക്കുന്നു ഇങ്ങനെ ആഴത്തില്‍ ഒരു ആസ്വാദനം. സംവിധായകന് ഇത്രയൊക്കെ ഉദ്ദേശിച്ചിട്ടുണ്ടാവുമോ!!!Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-49922565151599671542010-09-20T13:40:44.313-04:002010-09-20T13:40:44.313-04:00@suraj Kiddu Analysis!@suraj Kiddu Analysis!Anonymousnoreply@blogger.comtag:blogger.com,1999:blog-2087962585688227691.post-37074521545689389662010-09-20T13:39:47.084-04:002010-09-20T13:39:47.084-04:00@Haree I don't think I can be any more eloquen...@Haree I don't think I can be any more eloquent than what Suraj and Akilesh already wrote about the non-linear usage of time in this movie. However, I am just giving you some pointers/links to the general style of "magic realism" which is adopted in the movie. Specifically, Causality is only weakly (or rather Anonymousnoreply@blogger.comtag:blogger.com,1999:blog-2087962585688227691.post-38971629465618932112010-09-20T13:00:55.738-04:002010-09-20T13:00:55.738-04:00@ ഹരീഷ് ജി,
ചിത്രം ഓരോരുത്തർക്കും നൽകുന്ന ഭാവികത്...@ ഹരീഷ് ജി,

ചിത്രം ഓരോരുത്തർക്കും നൽകുന്ന ഭാവികത്വാനുഭവം ഒരുപോലെയിരുന്നാലേ ശരിയാവൂ എന്നൊരു വാശിപ്പുറത്തു നിന്നാണ് ഫോർമുലകൾക്കൊപ്പിച്ച ബോക്സോഫിസ് ഹിറ്റുകൾ ജനിക്കുന്നത്. പക്ഷേ അതിനു വെളിയിൽ “വേണോങ്കീ മനസ്സിലാക്കിയാ മതി” എന്ന ധാർഷ്ട്യത്തോടെ ചില പടങ്ങൾ/ആഖ്യായികകൾ വരും... അപ്പോഴാണു നാം കടപുഴക്കിയെറിയപ്പെടുന്നത്. കുട്ടിസ്രാങ്ക് ‘എനിക്ക്’ അങ്ങനെയൊരനുഭവമായിരുന്നു.

ഇതു മുന്നും Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-59551987219376914632010-09-20T10:39:20.861-04:002010-09-20T10:39:20.861-04:00നല്ല വിശകലനം സൂരജ്:)നല്ല വിശകലനം സൂരജ്:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-15516753657561398892010-09-20T08:18:46.843-04:002010-09-20T08:18:46.843-04:00"എന്തുകൊണ്ട് എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിനു “..."എന്തുകൊണ്ട് എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിനു “അതാണെനിക്കിഷ്ടം” എന്നാണു പെമ്മേണയുടെ മറുപടി. സ്രാങ്കിനെയാണെനിക്കിഷ്ടം എന്നും അതല്ല സ്രാങ്ക് കുറ്റാരോപിതനാവാതിരിക്കുന്നതാണെനിക്കിഷ്ടം എന്നും അതുമല്ല, കുറ്റം ഏറ്റെടുക്കുന്നതാണെനിക്കിഷ്ടം എന്നും ഇനി അതുമല്ല, ജോപ്പനെ കൊന്നതിന്റെ ക്രെഡിറ്റ് തനിക്ക് കിട്ടുന്നതാണിഷ്ടം എന്നും പലതരത്തിൽ വ്യാഖ്യാനിക്കാൻ ഇടയിട്ടുകൊണ്ടാണ് പെമ്മേണ തന്റെ പ്രഖ്യാപനം നടത്തുന്നത്.sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-48667431101081696502010-09-20T06:38:48.478-04:002010-09-20T06:38:48.478-04:00വസ്തുനിഷ്ഠമായും, സൌന്ദര്യാത്മകമായും സിനിമയെ പ്രതിപ...വസ്തുനിഷ്ഠമായും, സൌന്ദര്യാത്മകമായും സിനിമയെ പ്രതിപാദിക്കുന്ന ഈ കാഴ്ചാവിശകലനം വായിച്ചപ്പോള്‍ ഇതുവരെ സിനിമ കാണാനൊത്തില്ലല്ലോ എന്ന് നിരാശ തോന്നുന്നു സൂരജേ...Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-2087962585688227691.post-56359253170286066852010-09-20T04:46:09.966-04:002010-09-20T04:46:09.966-04:00സൂരജ് വളരെ വിശദമായ പോസ്റ്റിന് നന്ദി. ഇതിൽ കൂടുതലൊന...സൂരജ് വളരെ വിശദമായ പോസ്റ്റിന് നന്ദി. ഇതിൽ കൂടുതലൊന്നും ഷാജി എൻ കരുൺ മനസ്സിൽ കണ്ടിട്ടുണ്ടാവില്ല. സംവിധാകന്റെ സംവിധാനത്തെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നു താങ്കളുടെ ഈ ലേഖനം. “അതാണെനിക്കിഷ്ടം” ത്തിൽ പോലും ഇത്രയധികം ആഴത്തിലുള്ള അർഥതൽങ്ങളിലേക്ക് ഇറങ്ങിചെല്ലാൽ താങ്കൾക്ക് കഴിയുന്നുണ്ടെങ്കിൽ താങ്കളിലെ ചരിത്രകാരനെ, സംവിധായകനെ, എഴുത്തുകാരനെ, തിരക്കഥാകൃത്തിനെ വരും തലമുറക്കായി ഉപയോഗപ്പെടുത്താൻ കഴിയില്ലേ നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.com