“പാർട്ടിക്ക് വിപ്ലവം പോരാ” എന്ന് പറഞ്ഞ് കലഹിച്ച് പടത്തിലായ “കമ്മ്യൂണിസ്റ്റു”കളെ സ്ഥിരമായി കാണുന്നത് രെൺജിപ്പണിക്കരുടെ സിനിമകളിലാരുന്നു...
ഒഞ്ചിയത്ത് ഇങ്ങനെ “റിവിഷനിസ”ത്തെ എതിർത്ത് “കാടുകയറിയ” പെരുമന്മാരെല്ലാം കൂടി വോട്ട് വീതിച്ചത് ആരുമായി എന്നതിന്റെ ഒരു ചിന്ന സാമ്പിൾ...
ചിത്രത്തിന്റെ സൂചിക:
പച്ച : യുഡിഎഫ് ( യഥാര്‍ത്ഥ വലതുപക്ഷം)
റോസ് : എല്‍ഡിഎഫ് (വ്യാജ ഇടതുപക്ഷം)
ചുവപ്പ് : യഥാര്‍ത്ഥ ഇടതുപക്ഷം
റോസ് : എല്‍ഡിഎഫ് (വ്യാജ ഇടതുപക്ഷം)
ചുവപ്പ് : യഥാര്‍ത്ഥ ഇടതുപക്ഷം
“ബെസ്റ്റ് ഇടത്”.. ബെസ്റ്റ് “ഇടത്ത്”..
ഒറ്റപ്പാലത്ത് വലിയ കോമഡി വേറേം നടക്കുന്നുണ്ട് :
36 അംഗങ്ങളുള്ള സഭയിൽ UDFനു 11 സീറ്റും “യഥാർത്ഥ ഇടതുപക്ഷത്തി”നു 6 സീറ്റും. ഇടത്തേയറ്റത്തോട്ട് നീങ്ങിനിരങ്ങി വലത് ചെന്ന് നിന്നതോണ്ടായിരിക്കാം ഒഞ്ചിയം കൊഞ്ചുമാതൃകയിം ഒറ്റപ്പാലത്തെ ചിറ്റപ്പന്മാർ യു.ഡി.എഫിനെത്തന്നെ പിന്തുണയ്ക്കുന്നത്. അങ്ങനെ “താങ്ങിയാലും” 4 സീറ്റുകളുള്ള ബീജേപ്പീടെ സഹായമില്ലാതെ കേവലഭൂരിപക്ഷമാവില്ല..
അതായത് “യഥാർത്ഥഇടത്” + യു.ഡി.എഫ് + ബി.ജെ.പി ആണ് ഒറ്റപ്പാലത്ത് ഭരിക്കാൻ പോകുന്നതെന്ന്..
ചവാനും കെ.വി തോമസ് മാഷിനും കല്മാടിക്കുട്ടനും ജൈ വിളിക്കുന്ന കൂട്ടത്തിൽ അദ്വാനിജീ, പ്രഗ്യാസിംഗ് ഠാക്കൂർ, ഇന്ദ്രേഷ് കുമാർ തുടങ്ങിയവർക്ക് കൂടി ഇടയ്ക്ക് “കീ ജൈ” വിളിക്കാൻ മറക്കല്ലേ “വിപ്ലവം പോരാ”ത്ത ചേട്ടമ്മാരേ....
പട്ടികയ്ക്ക് കടപ്പാട് : രാധേയൻ, കൃഷ്ണമൂർത്തി, കിരൺ തോമസ്
.


ഈ പടത്തിന്റെ കടപ്പാട് രാധേയനാണേ?
ReplyDelete““യഥാര്‍ത്ഥഇടത്” + യു.ഡി.എഫ് + ബി.ജെ.പി ആണ് ഒറ്റപ്പാലത്ത് ഭരിക്കാന്‍ പോകുന്നതെന്ന്...”
ReplyDeleteഅഥവാ
‘യഥാര്‍ഥ ഇടത്’ + ‘യഥാര്‍ഥ വലത്’ + ‘യഥാര്‍ഥ നടുവ്’ => Left, Right and Centre...!!
നാണം കേട്ടവന്മാര്‍.ഇവന്റെ ഒക്കെ വിജയഗാഥ ഇന്നലെ ചാനല് കാര്‍ ആഖോഷിക്കുന്നത് കണ്ടു ഓക്കാനം വന്നു.
ReplyDeleteമനോരമയുടെ ഭാഷ ഇങ്ങനെ-"പാര്‍ട്ടി വിട്ട വോട്ടുകള്‍ വിമത പക്ഷത്തേക്ക് കൂലം കുത്തി ഒഴുകിയപ്പോള്‍ രക്തസാക്ഷികളുടെ ചോര വീണ ഒന്ജിയം മണ്ണില്‍ സി.പി.ഐ എം വടവൃക്ഷം കട പുഴകി.
ഷൊര്‍ണൂര്‍ ഇനി എന്താണാവോ സംഭവിക്കാന്‍ പോകുന്നത്!! ..ഇവിടെ എല്‍ ഡി എഫ് 13 യു ഡി എഫ് 8 മുരളി പാര്‍ട്ടി 8 എസ് ഡി പി ഐ 1 ബി ജെ പി 3 ... ഏത് കോമ്പിനേഷന്‍ ആണ് വരാന്‍ പോകുന്നതെന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് !!
ReplyDeleteശ്രീപല്‍മനാവന്‍ തൊണ!
ReplyDeletehttp://catholicismindia.blogspot.com/2010/11/blog-post.html
ReplyDeleteഇവിടെ കാണിക്കാംന്ന് വെച്ചു, ;)
അപ്പൊ ഇതായിരുന്നോ ത്രികോണ മല്‍സരം. സ്വന്തം വോട്ടു പോലും തനിക്കു ചെയ്യാത്ത സ്ഥാനാര്‍ഥികള്‍ കേരളത്തിനു മാതൃകയാണ് :))
ReplyDeletePLS VISIT ERAMAL PANCHAYATHUE
ReplyDeleteOnchiyathe Theri Vilikkum Mumbu Kannu Vayal Wardil Revolutionarikku Oru 89 vote kooti cherthe chettanmare....
ReplyDeleteചെമ്മീൻ ചാടിയാൽ മുട്ടോളം
ReplyDeleteപിന്നെ ചാട്യാൽ ചട്ടീല്.............