CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 24, 2009

ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...

* ഷാനിമോളുടെ (ഷാനി മോള്‍ ഉസ്മാന്‍) ചരിത്രവും ഭൂമിശാസ്ത്രവും എനിക്ക് നന്നായി അറിയാം...
‌*പിണറായിയുടെ കണ്ണ് സൂഫിയാ മഅദനിയുടെ മേലാണ്...
*പ്രകാശ്കാരാട്ട് ബൃന്ദാകാരാട്ടിന്റെ തുടയില്‍ നുള്ളി ഉണര്‍ത്തിയാല്‍
അവെയ്ലബിള്‍ പോളിറ്റ് ബ്യൂറോ ആയി...
*മുരളീധരന്റെ കെ.പി.സി.സിക്കാലത്ത് വനിതാ മെംബ്രമ്മാര് ഇന്ദിരാഭവനില്‍ കേറിയിറങ്ങുകയായിരുന്നു.....


*ണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍

അഥവാ
സിന്റിക്കേറ്റ് കാലത്തെ സദാചാര വിപ്ലവങ്ങള്‍ !

രാഷ്ട്രീയ സാമൂഹ്യ ആക്ഷന്‍ ത്രില്ലര്‍ !
ഉടന്‍ വരുന്നു ..
നിങ്ങളുടെ സമീപത്തെ തീയറ്ററുകളിലേയ്ക്ക്.


ഒരു
മാത്തൂട്ടിവീരേന്ദ്രാ പ്രൊഡക്ഷന്‍

ഇവരൊരുക്കുന്ന തമ്പോല കളിക്കൂ !
“നമ്മളു മുക്കും വാര്‍ത്തകള് നമ്മുടേതാകും പൈങ്കിളിയേ...”
എന്ന അപൂര്‍വ സുന്ദര റീമിക്സ് ഗാനം സ്പെക്ട്രല്‍ സറൌണ്ടില്‍ ആസ്വദിക്കൂ !
സമ്മാനങ്ങളൊരുക്കുന്നത്
അസത്യം ഓഡിയോസ്










11 comments:

  1. :)

    ഉണ്ണിത്താനെ തടഞ്ഞ സംഭവത്തിന്റെ(കട: മാതൃഭൂമി പെട്ടി ന്യൂസ് 24-12-09) സത്യസന്ധമായ ചിത്രീകരണമായിരിക്കുമല്ലോ അല്ലേ ഇത്? “സംഘടനാ പ്രസിഡന്റിന്റെ മുറിക്ക് പുറത്ത് അനുയായി കൊണ്ടു വന്നു വെക്കുന്നു ബക്കറ്റില്‍ വെള്ളം “എന്നൊക്കെയുള്ള കിടിലന്‍ സംഭാഷണങ്ങളും ഉണ്ടാവുമല്ലോ അല്ലേ?

    ഈ സംഭവത്തെക്കുറിച്ചുള്ള ന്യൂസും, ചര്‍ച്ചയും മുഖ്യധാരാ ‘വാര്‍ത്താ നിര്‍മ്മാതാക്കള്‍’ ഒറ്റ ദിവസം കൊണ്ട് മനപൂര്‍വം ‘ഹോള്‍ഡ് ഓവര്‍’ ആക്കിയെങ്കിലും ചിത്രം നൂറു ദിവസം ഓടി വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതം വേ സിനിമ റേ എന്നല്ലേ..

    ReplyDelete
  2. ഇവനെ കാലു തല്ലി ഒടിക്കാനും വേണ്ടി പെണ്ണത്തമുള്ള ഫെമിനിസ്റ്റുകള്‍ ഒരെണ്ണം പോലുമില്ലേ ?

    ReplyDelete
  3. “നമ്മളു മുക്കും വാര്‍ത്തകള്‍ നമ്മുടെതാകും പൈങ്കിളിയേ”

    മുക്കിയ ഉണ്ണിത്താനെ ഞങ്ങള്‍
    ഒരുനാള്‍, പൊക്കിയെടുക്കും പൈങ്കിളിയേ....
    എന്നിട്ടവനെ മുഖ്യ ചാരിത്രശുദ്ധി
    പരിശോധകനായ്, വാഴ്ത്തും ഞങ്ങള്‍ പൈങ്കിളിയേ...

    ReplyDelete
  4. കേരളത്തിലെ കോണ്‍‌ഗ്രസ്സ് നേതൃത്വത്തില്‍ നാമ്പെടുക്കുന്ന ഇടതുപക്ഷവ്യതിയാനത്തിന്റെ ഒരുദാഹരണം മാത്രമാണ് മഞ്ചേരി സംഭവം.
    period

    ReplyDelete
  5. തല തിരിഞ്ഞാല്‍പ്പിന്നെ എന്ത് വേണമെങ്കിലും പറയാം. you can get away with it..always..

    ReplyDelete
  6. അവൈലബിള്‍ പിബിയെക്കുറിച്ചുള്ള കണ്ടുപിടുത്തം അപാരം !!!
    അന്വേഷണം പൂര്‍ത്തികരിച്ച് ഉണ്ണിയെ പുറത്തെറിഞ്ഞാല്‍ ...കരുണാമയന്‍,ചണ്ടി,ചെന്നി...തുടങ്ങിയ എത്രയെത്ര കഥകള്‍ കേള്‍ക്കാനിരിക്കുന്നു !

    ReplyDelete
  7. ഇവിടെ എന്തൊക്കെയോ വരച്ചു കൂട്ടുന്ന ചിത്രകാരനും ഈ പറഞ്ഞ കൂട്ടത്തില്‍ പെടും.
    പിണരായി വിജയനെതിരെ വ്യാജ മെയില്‍ കേസ് വന്നപ്പോള്‍ പ്രതികളായവര്‍ക്കു
    വേണ്ടി ഘോരമായി വാദിച്ച ഈ മാന്യന്‍ ഒരു പൊതു പ്രവര്‍ത്തകനു നേരെ ആരോപണം
    ഉന്നയിക്കുമ്പോളേക്ക് ആകാശം ഇടിഞ്ഞു വീഴില്ലെന്നും ഈ വിധം അപവാദ പ്രചാരണം വലിയ
    കുറ്റമല്ലെന്നും വെച്ചു കാച്ചി.
    ഇപ്പോള്‍ ഉണ്ണിത്താന്‍ പിടിയിലായപ്പോള്‍ ചാടിയെണീറ്റു, ദ സെല്‍ഫ് പ്രൊക്ലെംഡ് ‘അപ്രിയ സത്യത്തിന്റെ ഉദ്ഘോഷകന്‍’.
    ‘അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച്
    ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്തുന്നതിനെതിരെ’, ഇതിനെല്ലാം കുട പിടിക്കുന്ന പി.ഡി.പിക്കും
    അവരുടെ ‘പോഷക സംഘടനയായ’ ഡിഫിക്കുമെതിരേ
    പോസ്റ്റുമായി രംഗത്തിറങ്ങിയിരിക്കുന്നു ഈ കോമാളി.
    ഏതായാലും പി.ഡി.പിക്കും അവരുടെ ‘പോഷക സംഘടനയായ’ ഡിഫിക്കുമെതിരേ ശക്തമായി രംഗത്തു
    വന്ന ഉണ്ണിത്താനും അയാളുടെ ഉണ്ണിയായ ചിത്രകാകാരനും അഭിവാദ്യങ്ങള്‍!

    ReplyDelete
  8. പാവം ഷാനിമോളുടെ ചരിത്രവും ഭൂമിശാസ്ത്രവും !
    പിള്ളേര്‍ ഭാവിയില്‍ പാഠപുസ്തകത്തില്‍ പഠിച്ച് പരിക്ഷയെഴുതേണ്ടിവരുമോ ?!!

    ReplyDelete
  9. ഷാനിമോള്സിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മാത്രല്ല, മാത്തുവീരഭൂമി,മര്‍ഡോക്നെറ്റ്,വിഷന്‍ പ്രോഡക്ഷന്‍ഹൌസിലെ വീരശൂര പെണ്കൊച്ചുങ്ങളുടെ ഭൂമിശാസ്ത്രവും,ചരിത്രവും അറിയാം എന്ന് പറഞ്ഞു തുടങ്ങിയാലും ഒന്നും സംഭവിക്കില്ല (അവിടുത്തെ സ്റ്റാര്‍ മോബ് പുള്ളര്‍ അല്ലെ ചൊണ്ണിത്താന്‍ )
    കാരണം ആ പ്രോഡക്ഷന്‍ ഹൌസുകളിലും ഇടതുപക്ഷം ജനിക്കും മുമ്പ് "ഇടതുവ്യതിയാന"സൂക്കേട് തലയ്ക്കു പിടിപെട്ട ഗുരുതരാവസ്ഥയിലാണ്.

    ReplyDelete
  10. ഈ ഡാഷ് മോനെ ചവിട്ടികൊല്ലാൻ ആളില്ലെ

    ReplyDelete
  11. ജാമ്യം കിട്ടിയ അന്ന് രാത്രി തന്നെ എല്ലാ ചാനലിലും ഓടി നടന്നു നാറാന്‍ ഉള്ള ചങ്കൂറ്റത്തിനു കൊടുക്കണം ഒരു നാഷണല്‍ അവാര്‍ഡ്‌..!!!

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)